ഇറോം ശര്‍മ്മിള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു


ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേര്. ഇംഫാലില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ഇറോ ശര്‍മ്മിള വ്യക്തമാക്കി. ഓഗസ്റ്റില്‍ 16 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed