ഗവർണറും പിണറായിയും ഇന്നു ജയലളിതയെ സന്ദർശിക്കും


ചെന്നൈ: കേരള ഗവർണർ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദർശിക്കും. ചെന്നൈയിലെ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന ജയലളിതയെ കാണാനായി രാവിലെ 11.20ന്റെ വിമാനത്തിലാണു ഗവർണർ യാത്ര തിരിക്കുക. ചെന്നൈയിലെത്തിയ ശേഷം മുഖ്യമന്ത്രിക്കൊപ്പം അപ്പോളോ ആശുപത്രിയിലേക്ക് തിരിക്കാണ് തീരുമാനിച്ചിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed