ഹൃദയാഘാതം; എട്ടുവയസുകാരി മരിച്ചു


എട്ടുവയസുകാരി ഹൃദയാഘാതം മൂലം മരിച്ചു. മൈസൂരു ചാമരാജനഗറിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനി തേജസ്വിനി ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍വച്ച് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

article-image

adsadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed