കോഴിക്കോട് 16-കാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു


ഷീബ വിജയൻ

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നസ്രീനയെ (16) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ (20) ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് രണ്ട് മുറികളിലായി ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരിമാരുടെ മക്കളായ ഇവർ തമ്മിൽ നേരത്തെ ചില തർക്കങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. വീട്ടിലെ സി.സി.ടി.വി ഓഫ് ചെയ്ത നിലയിലായിരുന്നു. വ്യാജ താക്കോൽ ഉപയോഗിച്ച് വീടിനകത്ത് കയറിയാണ് യുവാവ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

erwsderswferweqrw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed