വെള്ളപ്പൊക്ക ഭീഷണികൾ പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി കർമപദ്ധതിക്ക് രൂപം നൽകി ബഹ്‌റൈൻ സർക്കാർ


പ്രദീപ് പുറവങ്കര

മനാമ I വരാനിരിക്കുന്ന മഴക്കാലത്ത് നഗര-താമസ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്ക ഭീഷണികൾ പരിഹരിക്കുന്നതിനായി ബഹ്‌റൈൻ സർക്കാർ രാജ്യവ്യാപകമായി കർമപദ്ധതിക്ക് രൂപം നൽകി. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈൽ അൽ മുബാറക്കിന്റെ അധ്യക്ഷതയിൽ ചേർന്ന ജോയന്റ് കോഓപറേഷൻ കമ്മിറ്റി യോഗത്തിലാണ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തത്. ഇത് പ്രകാരം മഴകെടുതികളെ നേരിടായാനി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം ടാങ്കറുകൾക്കും പമ്പുകൾക്കുമായി ടെൻഡർ ക്ഷണിച്ചു. പ്രധാന ഹൈവേകളിലെയും റോഡുകളിലെയും ഡ്രെയിനേജ് ജോലികൾ പൊതുമരാമത്ത് മന്ത്രാലയമാണ് കൈക്കാര്യം ചെയ്യുക. കൈകാര്യം ചെയ്യും. ഇത്തരത്തിലുള്ള ദേശീയ വികസന ലക്ഷ്യങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങളും മുനിസിപ്പൽ കൗൺസിലുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം യോഗത്തിൽ മന്ത്രി വ്യക്തമാക്കി.

article-image

ASASasa

You might also like

Most Viewed