ഭാ­രതീ­യ പ്രവാ­സി­ പരി­ഷത് പ്രതി­നി­ധി­കൾ‍ പ്രകാശ് ജാ­വദേ­ക്കറു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­


കു­വൈ­ത്ത് സി­റ്റി­ : കു­വൈ­ത്തിൽ‍ എഞ്ചി­നീ­യർ­മാ­രു­ടെ­ വി­സ പു­തു­ക്കലു­ ബന്ധപ്പെ­ട്ട്് ഭാ­രതീ­യ പ്രവാ­സി­ പരി­ഷത്തി­ന്റെ­ പ്രതി­നി­ധി­ സംഘം കേ­ന്ദ്ര മന്ത്രി­ പ്രകാശ് ജാ­വദേ­ക്കറു­ മാ­യും മീ­നാ­ക്ഷി­ ലേ­ഖി­ എം.പി­ യു­ മാ­യും കൂ­ടി­കാ­ഴ്ച നടത്തി­.

പ്രസ്തു­ത വി­ഷയത്തെ­ ഇന്ത്യ ഗവൺ­മെ­ന്റ് ഗൗ­രവമാ­യി­ കാ­ണു­ന്നു­വെ­ന്നും എത്രയും പെ­ട്ടെ­ന്ന് നി­ലവി­ലെ­ പ്രശ്നം പരി­ഹരി­ക്കാൻ ആവശ്യമാ­യ തീ­രു­മാ­നമു­ണ്ടാ­ക്കാൻ പരി­ശ്രമി­ക്കു­മെ­ന്നും ജാ­വദേ­ക്കർ പ്രതി­നി­ധി­കളെ­ അറി­യി­ച്ചു­. പ്രധാ­നമന്ത്രി­യു­ടെ­ സെ­ക്രട്ടറി­യു­മാ­യും വി­ദേ­ശകാ­ര്യ മന്ത്രി­യു­ടെ­ സെ­ക്രട്ടറി­യു­മാ­യും പ്രതി­നി­ധി­കൾ തു­ടർ ചർ‍­ച്ചകൾ നടത്തി­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed