ഭർതൃവീട്ടിൽ യുവതി മരിച്ചനിലയിൽ


ഭർതൃവീട്ടിൽ യുവതി മരിച്ചനിലയിൽ. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്‍റെയും ശകുന്തളയുടെയും മകൾ ആര്യ കൃഷ്ണ (22) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആര്യയെ കണ്ടെത്തിയത്. 

സംഭവസമയത്ത് ആര്യയും ഒന്നര വയസൂള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  വീട്ടുകാരും ഭർത്താവും പുറത്തുനിന്ന് വീട്ടിൽ തിരികെയെത്തിയപ്പോളാണ് ആര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ആര്യയും ഭർത്താവ് ആശിഷും.

article-image

്േി്േി

You might also like

Most Viewed