എൽഎംആർഎ നടത്തിയ പരിശോധനകളിൽ അനധികൃത തൊഴിലിൽ ഏർപ്പെട്ട നിരവധി പേരെ പിടികൂടി


ബഹ്റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ അനധികൃത തൊഴിലിൽ ഏർപ്പെട്ട നിരവധി പേരെ പിടികൂടി. ഏപ്രിൽ 14 മുതൽ 20 വരെ നടന്ന 808 പരിശോധനകളിൽ 127 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഇതിൽ 79 പേരെ അറസ്റ്റ് ചെയ്തു. ഈ കാലയളിവിൽ നേരത്തേ പിടികൂടിയ 127 പേരെ നാട് കടത്തിയതായും എൽഎംആർഎ അധികൃതർ അറിയിച്ചു. 

article-image

്േെിു്ംു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed