പത്മിനി തോമസ് ബിജെപിയിലേക്ക്


പത്മിനി തോമസ് ബിജെപിയിലേക്ക്. ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് പത്മിനി തോമസ് പറഞ്ഞു. കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി.

സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

article-image

saadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed