ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജെപിയിൽ ലയിച്ചത്; വെള്ളാപ്പള്ളി നടേശൻ


സ്ഥാനാര്‍ഥി വിവാദത്തില്‍ പി.സി. ജോര്‍ജിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.സി ജോർജ് അപ്രസക്തനെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രശസ്തനാകാൻ ഉദ്ദേശിക്കുന്നില്ല. പി.സി ജോർജ് ബിജെപിക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കട്ടെ. ആർക്കും വേണ്ടാതായതുകൊണ്ടാണ് ബിജെപിയിൽ ലയിച്ചത്.

ഇത്രയും സ്വാധീനമുള്ള പി.സി. ജോര്‍ജിന് പത്തനംതിട്ടയില്‍ സീറ്റ് കൊടുത്ത് അദ്ദേഹത്തിന്‍റെ ശക്തി തെളിയിക്കുകയായിരുന്നു വേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജപിയില്‍ ലയിച്ചു പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

article-image

cdsddssasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed