വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം: പ്രധാനപ്രതി അഖിൽ പിടിയിൽ


വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണത്തില്‍ ബന്ധപ്പെട്ട് പ്രധാന പ്രതി പൊലീസ് പിടിയിൽ. അറസ്റ്റിലായത് പ്രധാനപ്രതി അഖിൽ. പാലക്കാട്‌ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

article-image

EFSDFSDFDFSDFS

You might also like

  • Straight Forward

Most Viewed