നിയമനത്തിന് പണം വാങ്ങി; വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതി. മന്ത്രിയുടെ പി എ അഖില്‍ മാത്യുവിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. പരാതിയില്‍ പറയുന്ന ഇടനിലക്കാരനും സിപിഐഎം ബന്ധമുണ്ട്. ഇടനിലക്കാരന്‍ പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവാണെന്ന് പരാതിയിലുണ്ട്.
L;L;L;:L;:L;:

