കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു


കണ്ണൂരില്‍ കാറിടിച്ച് സ്കൂൾ വിദ്യാര്‍ത്ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പിലെ ഷഹബാസ്(13)ആണ് മരിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കാറിടിച്ചത്. തോട്ടട GHSS ലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

article-image

ghffghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed