GSLV F12 വിക്ഷേപണത്തിൽ കേരളത്തിൻ്റെ സ്വന്തം കെൽട്രോണിൻ്റെ കയ്യൊപ്പും


കഴിഞ്ഞ ദിവസം ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിനൊപ്പം വാനോളമുയന്നത് കേരളത്തിൻ്റെ അഭിമാനം. GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ നൽകിയത് കേരളത്തിൻ്റെ സ്വന്തം കെൽട്രോൺ ആണ് എന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് വ്യവസായ മന്ത്രി പി.രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

article-image

asddfafdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed