ആൻ്റണി പെരുമ്പാവൂരിൻ്റെ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

ചലച്ചിത്ര നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ, സുപ്രിയ മേനോൻ, ബാബുരാജ്, ഇടവേള ബാബു, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങി നിരവധിപ്പേർ ആന്റണിയുടെ വീട്ടിൽ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു ഏലമ്മയുടെ അന്ത്യം. മാതൃദിനത്തിലാണ് ആന്റണിക്ക് അമ്മയെ നഷ്ടമായത്.
cvxzcc