എസ്എസ്എൽസി പരീക്ഷ ഫലം മേയ് 20നും, പ്ലസ്ടു ഫലം 25 നും പ്രഖ്യാപിക്കും; ജൂൺ ഒന്നിന് സ്കൂൾ തുറക്കും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മേയ് 25നാണ് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും. ഇതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
bdfgfgdfgd