ഹൈക്കോടതിയിൽ മാസ്ക് നിർബന്ധമാക്കി


കോവിഡും പകർച്ചവ്യാധിയും വർധിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയിൽ മാസ്ക് നിർബന്ധമാക്കി. കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ളവ ഉറപ്പുവരുത്തണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി. ചീഫ് ജസ്റ്റീസിന്‍റെ നിർദേശത്തെത്തുടർന്നാണിത്.

ഇക്കാര്യത്തിൽ അംഗങ്ങൾക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ്സ് ക്ലാർക് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്ക് രജിസ്ട്രാർ ജനറൽ കത്തു നൽകി.

article-image

rdyr

You might also like

Most Viewed