ഭർത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിൽ സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അൽഷിമേഴ്‌സ് രോഗി കൂടിയാണ് സുകുമാരന്‍. കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ കിടപ്പിലാണ്.
കഴുത്തിൽ മുറിവേറ്റ ഇയാളുടെ നില ഗുരുതരമാണ്.
w5e46