കണ്ണൂരില്‍ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം

വാഹനങ്ങള്‍ കത്തി നശിച്ചു കുറുമാത്തൂര്‍ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. കുറുമാത്തൂര്‍ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വാഹനങ്ങള്‍ കത്തി നശിച്ചു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാര്‍ഡില്‍ ഉണ്ടായിരുന്നത്.
പുക പടര്‍ന്നതോടെ തളിപറവ്പ് ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെട്ടു. എന്താണ് തിപിടുത്തത്തിന് കാരണമെന്ന് വ്യക്തമല്ല.
ിംപ്ിപ