ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല; സോളാർ പീഡന കേസിൽ സിബിഐ


സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. അബ്ദുള്ളകുട്ടിക്കെതിരെയും തെളിവില്ലെന്ന് സിബിഐ അറിയിച്ചു.

മുൻപ് മറ്റുള്ളവർക്കെതിരെയുള്ള കേസിലും തെളിവില്ലെന്ന് സിബിiഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത 6 കേസുകളിലും ഇതോടെ പ്രതികൾ കുറ്റവിമുക്തരായി.

article-image

dbd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed