തൃശൂർ‍ ചേർ‍പ്പ് പഞ്ചായത്തിൽ‍ ആഫ്രിക്കൻ പന്നിപ്പനി


തൃശൂർ‍ ചേർ‍പ്പ് പഞ്ചായത്തിൽ‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ലാബിൽ‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒരു കിലോമീറ്റർ‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കും.

10 കിലോമീറ്റർ‍ ചുറ്റളവിൽ‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളെ നിരീക്ഷണത്തിലാക്കും. ഒരു കിലോമീറ്റർ‍ ചുറ്റളവിൽ‍ പന്നികൾ‍, പന്നി മാംസം, പന്നിത്തീറ്റ എന്നിവ വാങ്ങുന്നതിനും വിൽ‍ക്കുന്നതിനും നിരോധനം ഏർപ്പെടുത്തും. ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിൽ‍ 24 മണിക്കൂറും പ്രവർ‍ത്തിക്കുന്ന കണ്‍ട്രോൾ‍ റൂം തുടങ്ങി.

article-image

utru

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed