നക്‌സൽ‍ ഭീഷണി;കേരള− തമിഴ്‌നാട് അതിർ‍ത്തിയിൽ‍ വാഹന പരിശോധന ശക്തമാക്കി


 നക്‌സൽ‍ ഭീഷണിയെ തുടർ‍ന്ന് കേരളം തമിഴ്‌നാട് അതിർ‍ത്തിയായ ചെങ്കോട്ട പുളിയറയിൽ‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സൽ‍ ഡിവിഷൻ കമാൻഡോ വാഹന പരിശോധന ശക്തമാക്കി.

കേരളത്തിൽ‍ നിന്നു വരുന്ന വാഹനങ്ങൾ‍ പരിശോധിച്ചാണ് കടത്തി വിടുന്നത്. നക്‌സൽ‍ ഭീഷണിയെ തുടർ‍ന്ന് വനമേഖല ഉൾ‍പ്പെടുന്ന പ്രദേശങ്ങളിൽ‍ തമിഴ്‌നാട് വനം വകുപ്പും കമാന്‍ഡോയും നിരീക്ഷണം ശക്തമാക്കി.

article-image

xzhxf

You might also like

Most Viewed