എകെജി സെന്റർ‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർ‍ട്ട്


എകെജി സെന്റർ‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർ‍ട്ടുകൾ‍ പുറത്തുവന്നു. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ‍ വിദേശത്തേക്ക് കടന്നതായും റിപ്പോർ‍ട്ടുകളുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും ഇയാൾ‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണം നടത്താൻ വാഹനം എത്തിച്ചത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ‍ അറിയിച്ചു.

article-image

പമിപ

You might also like

  • Straight Forward

Most Viewed