മു​ൻ എം​എ​ൽ​എ പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ന്ത​രി​ച്ചു


മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വീട്ടിൽ ശുചിമുറിയിൽ കാൽവഴുതിവീണ് പരിക്കേറ്റ തമ്പാനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവവിക്കുകയായിന്നു. ചാത്തന്നൂർ മുൻ എംഎൽഎയാണ്.

കൊല്ലം ഡിസിസി പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed