എം​ജി സ​ർ​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി


എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജൂൺ 10ലെ മാറ്റിവച്ച പരീക്ഷകൾ 17ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതർ അറിയിച്ചു.

 

You might also like

Most Viewed