കോട്ടയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ മേഘ സെബാസ്റ്റ്യനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായത് ഒരു മാസം മുൻപാണ്. 

പുഞ്ചവയലിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു മരണം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed