"ഗ്രൂപ്പില്ലെന്ന് പറഞ്ഞ് ഗ്രൂപ്പുകളി, പൊയ്മുഖം തിരിച്ചറിയുക'; വി.ഡി. സതീശനെതിരെ പോസ്റ്റർ


കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. വി.ഡി. സതീശന്‍റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്‍റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്‍റെ പൊയ്മുഖം തിരിച്ചറിയുക തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed