പ്രശസ്ത കായിക പരിശീലകൻ ഒ.എം നന്പ്യാർ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത കായിക പരിശീലകൻ ഒ.എം നന്പ്യാർ (86) അന്തരിച്ചു. വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. പി.ടി.ഉഷയുടെ പരിശീലകൻ എന്ന നിലയിലായിരുന്നു ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം നന്പ്യാർ പ്രശസ്തനായത്. 

രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി ആദരിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവാണ്. 1984 ലോസ് ഏഞ്ചൽസ് ഒളിന്പിക്‌സിൽ പി.ടി.ഉഷയുടെ കോച്ചായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed