ട്രെയിനിൽ യുവതിക്കു നേരെ പീഡനശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ


പാലക്കാട്: ട്രെയിനിൽ യുവതിക്കു നേരെ പീഡനശ്രമം. ചെന്നൈ - മംഗലാപുരം ട്രെയിനില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണശ്രമം. സംഭവത്തിൽ കണ്ണൂർ സ്വദേശി സുമിത്രനെ റെയിൽവെ പോലീസ് പിടികൂടി. ട്രെയിൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചിൽ തന്നെയായിരുന്നു സുമിത്രനുമുണ്ടായിരുന്നത്.

You might also like

Most Viewed