യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ചു


തിരുവനന്തപുരം: കോവളം വെങ്ങാനൂരിൽ യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ചു. വെങ്ങാനൂർ സ്വദേശിനി അർച്ചന (24) ആണ് മരിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. ഒരു വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed