ആദ്യ റൗണ്ടില്‍ ഇടത് മുന്നേറ്റം; എണ്‍പതിലധികം മണ്ഡലങ്ങളില്‍ ലീഡ്


 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകളും ആദ്യ റൗണ്ടും എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍ഡിഎഫിന് മുന്നേറ്റം. എണ്‍പതിലധികം മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ്.

You might also like

  • Straight Forward

Most Viewed