ആർ. ബാലകൃഷ്‌ണപിള്ളയുടെ നില ഗുരുതരം


കൊട്ടാരക്കര: മുൻ മന്ത്രിയും കേരള കോൺഗ്രസ്-ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്‌ണ പിളളയുടെ ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉറ്റ ബന്ധുക്കൾ ഉൾപ്പടെയുളളവർ അദ്ദേഹത്തോടൊപ്പമുണ്ട്.

You might also like

Most Viewed