കൊ​ച്ചി ന​ഗ​ര​ത്തി​ലെ കടയിൽ വൻ തീ​പി​ടി​ത്തം


കൊച്ചി: കൊച്ചി നഗരത്തിൽ വൻ തീപിടിത്തം. പള്ളിമുക്കിലെ ഇലക്ട്രോണിക്സ് കടയിലാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed