പ്രചാരണത്തിനിടെ വാഹനാപകടം: വീണ ജോര്‍ജിന് പരിക്ക്


പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വീണാ ജോർജിന്‍റെ വാഹനം അപകടത്തിൽപെട്ടു. പ്രചാരണത്തിനിടെ വീണ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സ്ഥാനാർഥിയെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed