കിഫ്ബിയിലെ പരിശോധന: ആദായനികുതി വകുപ്പിന്‍റെ നടപടി തെമ്മാടിത്തരമെന്ന് ധനമന്ത്രി


തിരുവനന്തപുരം: ആദായനികുതി വകുപ്പ് കിഫ്ബിയിൽ നടത്തുന്ന പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടകം കളി അവസാനിപ്പിക്കണം. ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ട്. ഇനിയും കൊടുക്കാൻ തയാറാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ആദായനികുതി വകുപ്പ് നടപടിയിൽ അസ്വാഭാവികത ഇല്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed