സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് അമിത് ഷാ


കൊച്ചി: ശബരിമല വിഷയം തെരഞ്ഞെടുപ്പൽ പ്രതിഫലിക്കുമെന്ന് അമിത് ഷാ. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും പ്രിൻസിപ്പൽ സെക്രട്ടറിക്ക് പങ്കുണ്ടായിരുന്നില്ലേ എന്നും അമിത് ഷാ ചോദിച്ചു. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു.ഭരണതുടർ‍ച്ചയെന്നത് ജനങ്ങളുടെ വിലയിരുത്തലല്ലെന്നും അത് ചാനലുകളുടെ വിലയിരുത്തലാണെന്നുമാണ് ബിജെപി നേതാവിന്റെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed