കോവിഡ്: കേരളത്തിലെ സ്‌കൂളുകളിൽ‍ നിരീക്ഷണം കർ‍ശനമാക്കും


തിരുവനന്തപുരം: ചില സ്കൂളുകളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ സ്‌കൂളുകളിൽ‍ നിരീക്ഷണം കർ‍ശനമാക്കാൻ‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.സ്കൂളുകളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനും നിർദേശമുണ്ട്.  ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഓരോ സ്കൂളുകളുടേയും സ്ഥിതിവിലയിരുത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.

കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ബോധവത്കരണം ഊർജിതമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed