സിപിഎം പ്രവർ‍ത്തകർ‍ സംഘടനാ വിരുദ്ധ പ്രവർ‍ത്തനം നടത്തിയാൽ‍ കർ‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സിപിഎം പ്രവർ‍ത്തകർ‍ സംഘടനാ വിരുദ്ധ പ്രവർ‍ത്തനം നടത്തിയാൽ‍ കർ‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയിൽ‍ ചേർ‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് താക്കീത്.  അരൂർ‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും സംഘടനാ പ്രശ്‌നങ്ങൾ‍ പരിഹരിക്കുന്നതിൽ‍ വീഴ്ച വന്നു.

കുട്ടനാട്ടിലും അരൂരിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

You might also like

  • NEC

Most Viewed