പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സ​ത്തേ​ക്ക് നീ​ട്ടി


തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന പബ്ലിക് സർ‍വീസ് കമ്മീഷൻ യോഗം സർ‍ക്കാർ നിര്‍ദേശം പരിഗണിക്കും.റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് വിവിധ യുവജന സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed