കോഴിക്കോട് പതിനഞ്ചു വയസുകാരൻ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു


കോഴിക്കോട്: കോഴിക്കോട് പാലാഴിയിൽ പതിനഞ്ചു വയസുകാരൻ ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യൻ ദന്പ തികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒന്പതാം നിലയിൽ നിന്നാണ് കുട്ടി വീണത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed