വടക്കൻ ജില്ലകളിൽ കനത്ത പോളിംഗ്: പോളിംഗ് 40 ശതമാനം പിന്നിട്ടു


കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പ് അഞ്ച് മണിക്കൂർ പിന്നിടുന്പോൾ പോളിംഗ് ശതമാനം 40 09 ആയി. കാസർഗോഡ് - 41.68 കണ്ണൂർ - 4 2.11, കോഴിക്കോട് - 41.54, മലപ്പുറം - 42.41എന്നിങ്ങനെയാണ് ജില്ലകൾ‌ തിരിച്ചുള്ള പോളിംഗ് ശതമാനമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആദ്യരണ്ടു ഘട്ടത്തേക്കാളും മികച്ച പോളിംഗാണ് മൂന്നാം ഘട്ടത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന് ശക്തമായ മേൽക്കൈയ്യുള്ള കണ്ണൂരിലെ ആന്തൂർ മുൻസിപ്പാലിറ്റിയിൽ പോളിംഗ് ശതമാനം 50 കടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed