തദ്ദേശ തിരഞ്ഞെടുപ്പ്: മികച്ച പോളിംങ്, 12 മണിവരെ 41 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി


തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിങ്. ഉച്ചയ്ക്ക് 12 മണിവരെ 41 ശതമാനം ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലും വോട്ടർമാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാൽ ചിലയിടങ്ങളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed