തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്ക് തപാൽവോട്ട് ചെയ്യാം


 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും കിടപ്പുരോഗികൾക്കും തപാൽ വോട്ട് ചെയ്യാം. ഇതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം ലഭിച്ചു. വോട്ടെടുപ്പിന്റെ തലേ ദിവസം രേഗം സ്ഥിരീകരിക്കുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed