പൊട്ടി വീണ വൈദ്യുത കന്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു


 

കാസർഗോഡ്: പൊട്ടിവീണ വൈദ്യുത കന്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കാസർഗോഡ് മഞ്ചേശ്വരത്താണ് സംഭവം. കോളിയൂർ സ്വദേശിനി വിജയ (32), മകൻ ആശ്രയ് (ആറ്) എന്നിവരാണ് മരിച്ചത്. വൈദ്യുതി കന്പിയിൽ തട്ടിയാണ് ആശ്രയ്ക്ക് ഷോക്കേറ്റത്. ആശ്രയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിജയ മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed