തിരുവനന്തപുരം സ്വർണകടത്ത്; എം.ശിവശങ്കർ ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി


തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരായി. അൽപം മുന്പ് കസ്റ്റംസ് ഉദ്യോഗസ്ഥർ പൂജപ്പുരയിലുള‌ള ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed