കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു


തിരുവനന്തപുരം: കൊട്ടാരക്കരയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ദുബൈയിൽ നിന്ന് കഴിഞ്ഞ ദിവസം എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ്. സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed