കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട; അരക്കോടിയുടെ സ്വർണം പിടിച്ചു


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 1.100 കിലോ സ്വർണ്ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളായ അബ്‌ദുൾ ഫായിസ്, മുഹമ്മദ് അഫ്സൽ എന്നിവർ അറസ്റ്റിലായി. ദുബൈയിൽ നിന്നാണ് ഇരുവരും എത്തിയത്. ഇവരിൽ നിന്ന് പിടികൂടിയ സ്വർണത്തിന് 50 ലക്ഷം രൂപ വിലമതിക്കും.‌

You might also like

  • Lulu Exchange
  • Straight Forward

Most Viewed