പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റീൻ നിർബന്ധമെന്ന്‌ കേന്ദ്രം ഹൈക്കോടതിയിൽ


എറണാകുളം: രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 14 ദിവസം സർക്കാർ മേൽനോട്ടത്തിലുള്ള നിരീക്ഷണം നിർബന്ധമാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ദിവസം സർക്കാർ മേൽനോട്ടത്തിലുള്ള നിരീക്ഷണം മതിയെന്ന സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രം തള്ളി. കേരളത്തിന് വേണ്ടി മാത്രം രാജ്യം മൊത്തത്തിൽ സ്വീകരിക്കുന്ന മാനദണ്ധം മാറ്റാനാകില്ലെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. ഹർജി അൽപ്പസമയത്തിനകം ഹൈക്കോടതി പരിഗണിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed