ശാരീരിക അസ്വസ്ഥത്യം; മുന്‍ മന്ത്രി പി.കെ അബ്ദുറബ് എംഎല്‍എ ആശുപത്രിയില്‍


തിരുവനന്തപുരം; മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ അബ്ദുറബ് എം.എല്‍.എ ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹമുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed