യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ സഹപാഠികളും കോളേജ് അധികൃതരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കണ്ണൂർ സ്വദേശിയായ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇയാൾ മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് സഹപാഠികൾ പറഞ്ഞു. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് കരുതപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed